Friday, January 9, 2009

SSF Rally against Israel @ KASARAGOD ഇസ്റാഈല്‍ നരഭോജികള്‍ ഗാസ വിടുക

www.kasaragodvartha.com

Latest MALAYALAM and English news from your homeland. It is the first & only specialized webportal for local
news. The portal also covers ethnicity, views, art, culture, education, career, sports, business, entertainment, guest, obituary, wedding, techno world, gulf special, media views, articles along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
 
 
കാസര്‍കോട്: അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ അഭ്യര്‍ഥനകളും അവഗണിച്ച് ഗാസയിലെയും പലസ്തീന്റെ മറ്റു പ്രദേശങ്ങളിലെയും നിരപരാധികളുടെ മേല്‍ ഇസ്റാഈല്‍ തുടരുന്ന ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ച്എസ്എസ്എഫ്പ്രവര്‍ത്തകര്‍ കാസര്‍കോട്നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ രോഷമിരമ്പി. ഇസ്റാഈല്‍ നരഭോജികള്‍ ഗാസ വിടുക എന്ന ശീര്‍ഷകത്തില്‍ നടന്ന എസ് എസ്എഫ്പ്രതിഷേധപ്രകടനം ജില്ലാ സുന്നി സെന്റര്‍ പരിസരത്തുനിന്ന്ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്സ്റാന്‍ഡ്പരിസരത്ത്സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഹനീഫ് പടുപ്പ്, ഫൈസല്‍ ഉദുമ, ഹാരിസ് സഖാഫി കുണ്‍ടാര്‍, ലത്തീഫ് പള്ളത്തടുക്ക, അശ്റഫ് കോട്ടിക്കുളം, ജമാല്‍ സഖാഫി ആദൂര്‍, റഫീഖ് എര്‍മാളം, ഹൈദര്‍ ജൌഹരി കാനക്കോട്, അബ്ദുല്ല സഖാഫി കുമ്പഡാജെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
Sent by:  Muhammed Kunhi Uluvar

No comments:

Post a Comment